കൊടുങ്ങല്ലൂർ നഗരസഭ പടാകുളം40-ാം വാർഡിൽ വിഷു കൈനീട്ടവും കണി വെള്ളരി വിതരണവും നടത്തി ചടങ്ങിൽ സജീവൻ ടി.എസ് അദ്ധ്യക്ഷനായി. ഡോ: കെ. രവികുമാർ ഉത്ഘാടനം ചെയ്തു. ടി.ജെ ജെമി, സിജിൽ മേത്തല , പി ആർ വിനോദ്, ദീപാ രാജേന്ദ്രൻ, ടി.കെ ഹരിദാസൻ ,പരമേശ്വരൻ കുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു വാർഡിലെ എല്ലാ കുടുംബാംഗങ്ങൾക്കുമാണ് കണിവെള്ളരിയും, വിഷുകൈനീട്ടവും നൽകിയത്
- Related News
- Latest News