Skip to content

പന്തം കൊളുത്തി പ്രകടനം

പന്തം കൊളുത്തി പ്രകടനം

വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ മര്‍ച്ചന്‍റ് അസ്സോസിയേഷന്‍റെ നേതൃത്ത്വത്തില്‍ നഗരത്തിൽ
പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

ചന്തപ്പുരയില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി വടക്കെ നടയില്‍ സമാപിച്ചു
ജില്ലാ ജനഃ സെക്രട്ടറിയും അസ്സോസിയേഷന്‍ പ്രസിഡന്‍റുമായ N.R.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യ്തു, അസ്സോസിയേഷന്‍ ജനഃ,സെക്രട്ടറി T.Kഷാജി, ട്രഷറര്‍ കെ.ജെ.ശ്രീജിത്ത്, വൈസ് പ്രസിഡന്‍റ് മാരായ P.K.സത്യശീലന്‍,അജിത്ത് കുമാര്‍,സെക്രട്ടറിമാരായ സാജു.M.S ,മൊഹിയുദ്ദീന്‍ p.m ,കോ -ഓഡിനേറ്റര്‍ P.Rബാബു,P.R.O രാജീവന്‍ പിള്ള ,
വനിതാ വിംങ്ങ് നേതാക്കളായ അനിത C C,
സിനി സെല്‍വരാജ്,
സുപ്രഭ ഉണ്ണികൃഷ്ണന്‍,
സ്മിത അനില്‍ ,
യൂത്ത് വിങ്ങ് നേതാക്കളായ വിനോദ് കക്കറ ,
വിനോദ് പിള്ള,തൃദീപ് എന്നിവര്‍ നേതൃത്ത്വം നല്‍കി

Spread the News