എസ്.എൻ.ഡി.പി കാക്കനാട്ട്കുന്ന് ശാഖയുടെയും, കാക്കനാട്ട്കുന്ന് മരണാനന്തര സഹായസംഘത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
യോഗം കൗൺസിലർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു ഭരത വിക്രമൻ, കെ. ഡി. വിക്രമാധി ത്യൻ, രാജു ഈശ്വരമംഗലത്ത്, പി.ആർ ലെനിൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു
ചലാക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരും, ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.