Skip to content

സംഗമം റസിഡൻസ് അസോസിയേഷൻ

സംഗമം റസിഡൻസ് അസോസിയേഷൻ

എൽ തുരുത്ത് സംഗമം റസിഡൻസ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗം നടന്നു.

എൽ തുരുത്ത് ഡോ.പൽപ്പു മെമ്മോറിയൽ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗരസഭ വൈസ് ചെയർമാൻ വി.എസ്.ദിനൽ ഉദ്ഘാടനം ചെയ്തു പ്രസി.കെ.ടി.മധു അധ്യക്ഷനായി.പ്രൊഫ.സി.ജി ചെന്താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ എസ്.ഐ.വൈഷണവ് മുഖ്യാതിഥിയായിരുന്നു വത്സല ടീച്ചർ, പാർവ്വതീ സുകുമാരൻ, എ.ബി.ശാബു, സിബിൻ രാജ് ,എം.വി.രാമചന്ദ്രൻ എ.ബി.അനീഷ്, എ.യു.ശ്യാം ,പി.ടി.ഷാജി, ടി.ബി.സന്തോഷ് എന്നിവർ സംസാരിച്ചു

Spread the News