Skip to content

ഫുട്ബോൾ ടൂർണ്ണമെൻ്റ്

ഫുട്ബോൾ ടൂർണ്ണമെൻ്റ്

ലഹരിയാകാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയർത്തി ഭഗത് സിംഗ് കൾച്ചറൽ സെന്റർ അണ്ടർ 19 ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

കൈപ്പമംഗലം എംഎൽഎ ET ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു… മുഖ്യാതിഥിയായി പങ്കെടുത്ത സിവിൽ എക്സൈസ് ഓഫീസർ ദിൽഷാദ് കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.. ഭഗത് സിംഗ് കൾച്ചറൽ സെന്റർ രക്ഷാധികാരി അമർലാൽ അധ്യക്ഷനായ പരിപാടിയിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അജിതൻ, നാലാം വാർഡ് മെമ്പർ സുബി പ്രമോദ്, ഭഗത് സിംഗ് കൾച്ചറൽ സെന്റർ ഭാരവാഹികളായ CA ഷെഫീർ, CS സുജിത്ത് എന്നിവർ സംസാരിച്ചു
16 ടീമുകൾ മറ്റുരക്കുന്ന ടൂർണമെന്റ് അഡ്വക്കേറ്റ് CM നൈമത്തുള്ളയുടെ നേതൃത്വത്തിൽ മത്സരം നിയന്ത്രിച്ചു

Spread the News