Skip to content

മേത്തല ശാസ്താംകോവിൽ

മേത്തല ശാസ്താംകോവിൽ

മേത്തല ശാസ്താംകോവിലിലെ പ്രതിഷ്ഠാദിനവും മഹാദ്രവ്യ കലശാഭിഷേകവും നടന്നു.

ക്ഷേത്രം തന്ത്രി കെ ജി ശ്രീനിവാസൻ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. അഭിഷേകത്തിനും തുടർന്ന് നടന്ന പ്രസാദഊട്ടിലും നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു വൈകിട്ട് ഭദ്രകാളിക്ക് നടത്തുന്ന എഴുന്നള്ളിപ്പിനും ഗുരുതി കർപ്പണത്തിനും ശേഷം ചടങ്ങുകൾ അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന ചടങ്ങുകൾക്ക് ശാസ്താംകോവിൽ ട്രസ്റ്റ് പ്രസിഡണ്ട് എൻ.വൈ. അരുൺ സെക്രട്ടറി ഒ. എസ് . ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

Spread the News