Skip to content

സർപ്പബലി

കൊടുങ്ങല്ലൂർ നെടിയ തളി ശിവക്ഷേത്രത്തിൽ സർപ്പബലിയും, വലിയ ഗുരുതിയും നടന്നു

ക്ഷേത്രം തന്ത്രി നടുമുറി ബാബു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു ഏപ്രിൽ 12 ശനിയാഴ്ച ആറാട്ട് നടക്കും,

Spread the News