കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധവും
ജനവിരുദ്ധ വുമായ നയങ്ങൾക്കെതിരെ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ അണിനിരക്കാൻ ksebwa citu കൊടുങ്ങല്ലൂർ ഡിവിഷൻ ജനറൽ ബോഡി തീരുമാനിച്ചു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ദീപാ കെ രാജൻ സംഘടന റിപ്പോർട്ടും. കൊടുങ്ങല്ലൂർ ഡിവിഷൻ സെക്രട്ടറി ലാലു ഡിവിഷൻ റിപ്പോർട്ടും അവതരിപ്പിച്ചു….
സംസ്ഥാന ഭാരവാഹികളായ എൻ. കെ. അജയൻ, സിദ്ധിഖ്. എ.എം, ലൈജു. കെ.വി
ഷെരീഫ്… സന്തോഷ് എന്നിവർ സംസാരിച്ചു..,
ഷാജി അധ്യക്ഷത വഹിച്ചയോഗത്തിൽ kseb workers അസോസിയേഷൻ സംസ്ഥാന കമ്മറ്റി മെമ്പർ സുധീഷ്.., സ്വാഗതവും….
അവിനാഷ് ബാബു നന്ദിയും പറഞ്ഞു.