Skip to content

എ.കെ.ടി.എ.പടിഞ്ഞാറെ വെമ്പല്ലൂർ യൂണിറ്റ് സമ്മേളനം

എ.കെ.ടി.എ.പടിഞ്ഞാറെ വെമ്പല്ലൂർ യൂണിറ്റ് സമ്മേളനം

എ.കെ.ടി.എ.പടിഞ്ഞാറെ വെമ്പല്ലൂർ യൂണിറ്റ് സമ്മേളനം നടന്നു.

സംസ്ഥാന സെക്രട്ടറി എം.കെ.പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസി.മേരി ജോൺ അദ്ധ്യക്ഷയായി.സെക്രട്ടറി ഇ.കെ.സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷീന സുനിൽ കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ജില്ലാ പ്രസി.അബ്ദുൾ ഖാദർ എടവിലങ്ങ് ,ഏരിയ സെക്രട്ടറി എം.എം.ഐഷാബി, ഇ.എ.മുഹമ്മദ് അഷറഫ്, സി.വി.ജയരാജൻ, രമേഷ്, ബിന്ദു സുനിൽ കുമാർ എന്നിവർ സംസാരിച്ചു

കേരള തയ്യൽ തൊഴിലാളി ക്ഷേമ ബോഡിൽ നിന്നും മുടങ്ങിക്കിടക്കുന്ന പ്രസവാനുകൂല്യം ഒറ്റതവണയായി വിതരണം ചെയ്യണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു

Spread the News