Skip to content

ബൗൺസ് വേൾഡ് ഇൻ്റോർ പാർക്ക്

ബൗൺസ് വേൾഡ് ഇൻ്റോർ പാർക്ക്

പടിഞ്ഞാറെ വെമ്പല്ലൂർ എം.ഐ.ടി സ്കൂളിൽ ബിസി ബീസ് പ്രീ പ്രൈമറി *ബൗണ്സ് വേൾഡ്* ഇൻഡോർ പാർക്ക്‌ ഉത്ഘാടനം ചെയ്തു.

എസ്. എൻ പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം .എസ്. മോഹനൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ അൻസൽ പുന്നിലത്‌ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇ എ റഷീദ് മാസ്റ്റർ, എം. പി ടി എ പ്രസിഡന്റ്‌ ലെപ്സി ഫൈസൽ, സ്റ്റാഫ്‌ സെക്രട്ടറി സ്മിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ കെ. എ മുഹമ്മദ്‌ റാഫി സ്വാഗതവും പ്രീ പ്രൈമറി ഇൻ ചാർജ് ശ്രീജ സോമൻ നന്ദിയും പറഞ്ഞു.

Spread the News