Skip to content

എ.ഐ.സി.ടി.യു.കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം

എ.ഐ.സി.ടി.യു.കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം

നിർമ്മാണ മേഖലയെ വ്യവസായ മേഖലയായി പ്രഖ്യാപിക്കണമെന്ന്
കേരള സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ എഐസിടിയു കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡണ്ട് എംസ് ഷാഹുൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി ഇ എസ്സ് സന്തോഷ് സ്വാഗതം പറഞ്ഞു. എഐ സി ടിയു അഖിലേന്ത്യാ സെക്രട്ടറി പികെ സായി സമ്മേളനം ഉൽഘാടനം ചെയ്തു എൻആർ രമണൻ പതാക ഉയർത്തി സംസ്ഥാന പ്രസിഡണ്ട് വി കെ ഭാസ്ക്കരൻ മുഖ്യപ്രഭാക്ഷണം നടത്തി, ടി എ ശങ്കർ. MG കൃഷ്ണൻ, ടി വി സേവിയർ , വട്ടപ്പറമ്പിൽ ശങ്കരൻ, കൊച്ചുമകൾ ആരതി എന്നിവരുടെ പേരിലുള്ള എൻഡോവും മെൻ്റ് നൽകി പ്രവാസി ബാങ്ക്
വൈസ് പ്രസിഡണ്ട് കെഎസ്സ് ലൂവിസ് മെജിഷ്യൻ പി പി സുനിൽ എന്നിവരെ ആദരിച്ചു നാല് പ്രമേയങ്ങൾ യോഗം അംഗീകരിച്ചു ഇടപ്പിള്ളി ബഷീർ, കെ കെ മോഹനൻ, എൻ കെ രാധാകൃഷ്ണൻ, പി എ ജോസഫ്., ടി വി.ഹരിദാസൻ , ടി കെ സജീവൻ.,കെ എസ്സ് അരവിന്ദാക്ഷൻ, ടി സി ശിവദാസൻ, എന്നിവർ സംസാരിച്ചു പി വി സ്റ്റാൻലി നന്ദി പറഞ്ഞു

Spread the News