പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന്
കെ.എസ് എസ് പി യു മേത്തല ഈസ്റ്റ് യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു
ടി.കെ.എസ് പുരം കെ.എം യു.പി. സ്കൂളിൽ വെച്ച് പ്രസിഡണ്ട് ടി.കെ രമേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം എഴുത്തുക്കാരൻ യു.കെ സുരേഷ് കുമാർ ഉൽഘാടനം ചെയ്തു ജില്ല കമ്മറ്റി അംഗം കെ.എ അനീഫ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു മുരളിധരൻ ആനാപ്പുഴ ടി.കെ സുരേന്ദ്രൻ മാസ്റ്റർ, എൻ.എ.എം അഷറഫ് വി.കെ ജോഷി ,തങ്കരാജ്,ഷില സുബ്രഹ്മണ്യൻ,മണി മേനോൻ, ശ്രീകുമാർ ആനി യൂജിൻ, മാലതിടിച്ചർ എന്നിവർ സംസാരിച്ചു