*വയനാട് ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് AIYF സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകുന്ന 10 വീടിന്റെ ധനശേഖരണാർത്തം AIYF മേത്തല വെസ്റ്റ് മേഖല കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്നും കിട്ടിയ മുഴുവൻ തുകയും AIYF മേത്തല വെസ്റ്റ് മേഖല സെക്രട്ടറി R. I. മുഹമ്മദ് റാഫി കൈമാറി AIYF കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാനുമായ V.S. ദിനലും AIYF കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് C. S. സംഗീതും ചേർന്ന് ഏറ്റുവാങ്ങി ചടങ്ങിൽ AIYF കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീരാജ്,AIYF മേത്തല വെസ്റ്റ് മേഖല പ്രസിഡന്റ് P. V. വിവേക്, AIYF LC അംഗങ്ങളായ ബ്രിട്ടോ ഷീജൻ, അൻസിൽ എന്നിവർ സന്നിഹിതരായിരുന്നു.
- Related News
- Latest News