കൊടുങ്ങല്ലുർ
മാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫിസ് കോംപ്ലസ് നിർമ്മാണ ഉദ്ഘാടനം നടന്നു.
യു ബസാറിൽ നടന്ന ചടങ്ങ്
ഖാദി ബോർഡ് വൈസ് ചെയർമാൻ
പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ.പി.രാജൻ അധ്യക്ഷത വഹിച്ചു
ഖാദി ബോർഡ് അംഗം കമല സദാനന്ദൻ,
ഖാദി ബോർഡ് സെക്രട്ടറി
ഡോക്ടർ കെ. രതീഷ്,
ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ
ധന്യ ദാമോദരൻ,
കെ ആർ .ജൈത്രൻ,
ടി.പി. രഘുനാഥ്,
പി ബി. മൊയ്തു,
ഇ.കെ. ലെനിൻ,
മുഹമ്മദ് സഗീർ ,
കെ.എ. ഹസ് ഫൽ,
നബീസ അബ്ദുൾ കരീം,
എന്നിവർ പ്രസംഗിച്ചു
സംഘം പ്രസിഡണ്ട്
ടി.കെ. ബഷീർ സ്വാഗതവും
മായ സുരേഷ് നന്ദിയും പറഞ്ഞു.