ഗുണമേന്മയുള്ള ഇംഗ്ലീഷ് മരുന്നുകൾ വിലക്കുറവിൽ ലഭിക്കുന്ന കേന്ദ്ര സർക്കാർ സംരംഭമായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്ര അഞ്ചങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ ഉൽഘാടനം ചെയ്തു.
രജിൻ രാജ് . എം ആർ സച്ചിദാനന്ദൻ, പി ജി ദിലീപ് കുമാർ, സജീവൻ ഇ കെ, ഹുസൈൻ, എ ജി ബാബു, സിജീഷ് താണിയത്ത് . ബിബിത രജിൻ രാജ് എന്നിവർ സംസാരിച്ചു.