Skip to content

സൗജന്യ യോഗ പരിശീലനം

സൗജന്യ യോഗ പരിശീലനം

ആമണ്ടൂർ ദൃശ്യകലാകേന്ദ്രത്തിൻ്റെ
ആഭിമുഖ്യത്തിൽ വനിത വിംഗിൻ്റെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു.

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്

സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി

ശ്രീനാരായണപുരം
ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ്
സൗജന്യയോഗ
പരീശീലന ക്ലാസ് ആരംഭിച്ചിരിക്കുന്നത്

പതിമൂന്നാം വാർഡ് മെബർ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പതിനാലാം
വാർഡ് മെമ്പർ സൗദനാസർ മുഖ്യ അതിഥി ആയിരുന്നു.
മിഷ ഷാജി അധ്യക്ഷ വഹിച്ചു. യോഗ ഇൻസ്ട്രക്ടർ കെ.എസ് മണി
ക്ലാസ് എടുത്തു.

ദൃശ്യകലാ കേന്ദ്രം ഭാരവാഹികളായ
ഷോബി ഒ.യു,
ഷഫീക്ക് കെ.എസ്,
മുഹമ്മത് റാഫി. പി. ജെ,
ഷാജഹാൻ അറക്കൽ,
ഫിറോസ് ചൂര്യൻസ്,
സുനിൽ കുമാർ,
അഷറഷ് കെ.എസ്,
എന്നിവർ സംസാരിച്ചു.
സുകന്യ ഷോബി
സ്വാഗതവും
ജിഷ നീതീഷ് നന്ദിയും
പറഞ്ഞു.

ഒരു മാസമാണ് പരിശീലനം.

Spread the News