Skip to content

അരങ്ങ് 2025

അരങ്ങ് 2025

അരങ്ങ് 2025 മാള – മതിലകം ബ്ലോക്ക് ക്ലസ്റ്റർ എറിയാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

E T ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ അധ്യക്ഷത വഹിച്ചു.

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, മാള, മതിലകം ബ്ലോക്കിലെ CDS ചെയർ പേഴ്സൺമാർ, DPM അജീഷ എന്നിവർ സംസാരിച്ചു.

എറിയാട് CDS ചെയർപേഴ്സൺ ജമീല അബൂബക്കർ സ്വാഗതവും,

സിറ്റി മിഷൻ മാനേജർ ശാരിക നന്ദിയും പറഞ്ഞു. സി.ഡി.എസ്. മെമ്പർ മാർ, ബി സി മാർ, അക്കൗണ്ടന്റ്മാർ, കോസ്റ്റൽ വാളണ്ടിയർമാർ, അഗ്രി CRP മാർ, AH CRP മാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Spread the News