Skip to content

വനിതകൾക്ക് യോഗ പരിശീലനം

എടവിലങ്ങ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വനിതകൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു.

ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് നിഷ അജിതൻ അധ്യക്ഷയായി. ജില്ലാ കളർക്ടർ അർജുൻപാണ്ഡ്യൻ യോഗാ മാറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങൾ ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the News