Skip to content

എൽ.ഐ.സി. ബ്രാഞ്ച് സമ്മേളനം

എൽ.ഐ.സി. ബ്രാഞ്ച് സമ്മേളനം

എൽ.ഐ.സി. ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യകൊടുങ്ങല്ലൂർ ബ്രാഞ്ച് സമ്മേളനം നടന്നു

ശ്രീ നാരായണപുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.റീന സെബാസ്റ്റ്യൻ അധ്യക്ഷയായി. ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.മോഹനൻ എൻ്റോവ്മെൻ്റ് വിതരണം നിർവഹിച്ചു.സി, ഐ.ടി.യു.ഏരിയ സെക്രട്ടറി മുസ്തക്ക് അലി മുഖ്യ പ്രഭാഷണം നടത്തി. ടി.എസ്.ഷെനിൽ ,സിജി മോഹൻ ദാസ് ,കെ.വൈ.അസീസ്, വി.വി.വിമലൻ, കെ.വി.അജിത്കുമാർ, എം.എച്ച് ജലീൽ എന്നിവർ സംസാരിച്ചു

Spread the News