വേക്കോട് മൂഹിയദ്ധീൻജുമാ മസ്ജിദ് മഹല്ല് കുടുംബസംഗമം സംഘടിപ്പിച്ചു.
മഹല്ലിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച് കൊണ്ട്
പള്ളിക്ക് സമീപത്തുള്ള SB കൺവെൻഷൻ സെന്ററിലാണ്സംഗമം നടത്തിയത്.
രാവിലെ മഹല്ല് ഖബർസ്ഥാൻ സിയാറത്തോടെ പരിപാടിക്ക് തുടക്കാമായി.
നിയാസ് റഹ്മാനിയുടെ ദുആ ക്ക് നേതൃത്വം നൽകി. അൻസിൽ ഖാദിരി ഖിറാഅത്ത് നടത്തി.മഹല്ല് സെക്രട്ടറി നവാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു…നിയാസ് റഹ്മാനി യുടെ അദ്യക്ഷധയിൽ സയ്യിദ് നജീബ് തങ്ങൾമദനി അന്ത്രോത്ത് ഉൽഘടനം ചെയ്തു…
പ്രമുഖ പ്രഭാഷകൻ നവാസ് പാലേരി മാതൃക കുടുംബം എന്ന വിഷത്തിൽ ക്ലാസ്സ് നടത്തി…
മജീദ് തുളുവാൻശെരി നന്ദിയും പറഞ്ഞു.