Sense of duty compain ന്റെ ഭാഗമായി പരാശക്തി ഭാരത് ഗ്യാസ് ഏജൻസി പാചകമത്സരം സംഘടിപ്പിച്ചു
ഭാരത് ഗ്യാസ് കേരള സ്റ്റേറ്റ് ഹെഡ് തരിയൻ പീറ്റർ ഉത്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് മാർക്കറ്റിംഗ് മാനേജർ . മനോജ് നാം ജോഷി
ഡെപ്യൂട്ടി മാനേജർ സെയിൽസ് ശശാങ്ക് വർമ ഡി.എൻ.ഒ. തൃശൂർ എന്നിവർ സംസാരിച്ചു.
കിച്ചൻ സേഫ്റ്റി, രുചി എന്നിവ അടിസ്ഥാനമാക്കി നടത്തിയ പാചക മത്സരത്തിൽ സന്ധ്യ സുനിൽ, ശിശിര അജീഷ് എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി.