Skip to content

മിൽമ ഷോപ്പി

മിൽമ ഷോപ്പി

കണ്ടംകുളം ക്ഷി രോൽപാദക സഹകരണ സംഘത്തിന്റെ രണ്ടാമത് മിൽമ ഷോപ്പീ ഉദ്ഘാടനം ചെയ്തു

കണ്ടംകുളം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ കീഴിൽ ഗൗരിശങ്കർ ഹോസ്പിറ്റൽ ജംഗ്ഷനിലെ കളക്ഷൻ സെൻ്ററിലാണ് മിൽമ ഷോപ്പി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്.കൈസാബ് ഉദ്ഘാടനം ചെയ്തു. മിൽമ ഡയറക്ടർ ടി.എൻ.സത്യൻ ആദ്യവില്പന നിർവ്വഹിച്ചു.പ്രസി.ബിജോയ് കിഷോർ അധ്യക്ഷനായി. വി.കെ. ബൈജു, ഉഷ രണദേവൻ, എം.ആർ.ശരണ്യ, പി.എസ്.ഐഷാബി, ഒ.കെ.ശിവൻ, ബൈജുകിഷോർ, കെ.കെ.സുന്ദരൻ എന്നിവർ സംസാരിച്ചു.

Spread the News