Skip to content

കെ.എസ്.എസ്.പി.യു

കെ.എസ്.എസ്.പി.യു

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ശ്രീ നാരായണപുരം യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

പാപ്പിനിവട്ടം ഗവ.എൽ.പി.സ്കൂളിൽ നടന്ന സമ്മേളനം ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് ടി.കെ.അംബിക അധ്യക്ഷയായി.രമാവത്സൻ, ആർ.പത്മിനി, പി.പി.ദേവദാസ്, എ.രാമചന്ദ്രൻ മാസ്റ്റർ, ടി. രത്നമണി, കെ.യു.സുബ്രഹ്മണ്യൻ മാസ്റ്റർ, സി.കെ.ശങ്കുമാസ്റ്റർ, പി.എ.കമറുദ്ദീൻ, വി.എ.സിന്ധു, ആർ.വിശ്വനാഥൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Spread the News