Skip to content

പാചക മത്സരം

പാചക മത്സരം

Sense of duty compain ന്റെ ഭാഗമായി പരാശക്തി ഭാരത് ഗ്യാസ് ഏജൻസി പാചകമത്സരം സംഘടിപ്പിച്ചു

ഭാരത് ഗ്യാസ് കേരള സ്റ്റേറ്റ് ഹെഡ് തരിയൻ പീറ്റർ ഉത്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് മാർക്കറ്റിംഗ് മാനേജർ . മനോജ്‌ നാം ജോഷി

ഡെപ്യൂട്ടി മാനേജർ സെയിൽസ് ശശാങ്ക് വർമ ഡി.എൻ.ഒ. തൃശൂർ എന്നിവർ സംസാരിച്ചു.

കിച്ചൻ സേഫ്റ്റി, രുചി എന്നിവ അടിസ്ഥാനമാക്കി നടത്തിയ പാചക മത്സരത്തിൽ സന്ധ്യ സുനിൽ, ശിശിര അജീഷ് എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി.

Spread the News