പൊതുവിദ്യാലയങ്ങൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ
കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പി ഭാസ്കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
ശുചീകരിച്ചു.
ജില്ലാ പ്രസിഡണ്ട്
ഒ .പി ബിജോയ്
അദ്ധ്യക്ഷനായി
കൊടുങ്ങല്ലൂർ
നഗരസഭാ ചെയർപേഴ്സൺ, ടി കെ ഗീത
ഉദ്ഘാടനം നിർവഹിച്ചു
കൊടുങ്ങല്ലൂർ
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
കെ.എ കൈസാബ് ,സംസാരിച്ചു
എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി
പി.ബി ഹരിലാൽ സ്വാഗതവും
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആനന്ദ് സി. നന്ദിയും പറഞ്ഞു
പരിപാടിയ്ക്ക് സുമേഷ്
മുഹമ്മദ് റാഫി രമ്യ
പി.എ.പ്രവീൺദാസ്
ഷാബി മോൻ കെ.ആർ
പി.എസ്.പ്രേംദാസ്
കെ.ജെ സണ്ണി ഷിജ എം.ജെ യുണിറ്റ് സിനിത
നിഷാർ നവീൻ പ്രശോ ഭ്
പ്രബിത . പ്രേംജി. എന്നീവർ നേതൃത്വം നൽകി.
.