Skip to content

മഹാത്മാഗാന്ധി കുടുംബ സംഗമം

മഹാത്മാഗാന്ധി കുടുംബ സംഗമം

എടവിലങ്ങ് മൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമവും എസ്.എസ്. എൽ. സി , പ്ളസ് ടു എ പ്ലസ് ജേതാക്കളായ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇ.കെ. സജീവൻ അദ്ധ്യഷത വഹിച്ചു. വാർഡ് മെമ്പർ ജോസ്മി ടൈറ്റസ് ആമുഖ പ്രഭാഷണം നടത്തി. ഇ.കെ. സോമൻ മാസ്റ്റർ മഹാത്മാഗാന്ധി അനുസ്മരണം നടത്തി.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് മേരി ജോളി, യു.ഡി.എഫ് കൺവീനർ പി.എസ് മുജീബ് റഹ്മാൻ, പ്രവാസി വ്യവസായി കൊണ്ടാമ്പുള്ളി ഹംസ, വി.സി ജോളി, ബെന്നി കാവാലം കുഴി, പ്രസന്ന ശിവദാസൻ, പി.കെ സക്കരിയ്യ എന്നിവർ പ്രേസംഗിച്ചു ,ലത്തീഫ് ചാലിൽ, T. M ഷാഫി,അബ്‌ദുൾ കരീം കളപുരയ്ക്കൽ, മുഹമ്മദാലി കുറ്റിക്കാട്ട് സരോജിനി ശിവദാസൻ, വത്സദേവസി, നിബീഷ്, ഹസീന നൗഷാദ്, ജിജി, ഷിനി സുരേഷ്എന്നിവർ നേതൃത്വം നൽകി

Spread the News