മുൻ മന്ത്രി വി കെ രാജൻ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുല്ലൂറ്റ് വി കെ രാജന്റെ വസതിയിൽ ഉള്ള സ്മൃതി കൂടിയിരത്തിൽ സിപിഐ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെജി ശിവാനന്ദൻ,കിസാൻ സഭാ സംസ്ഥാന പ്രസിഡൻറ് കെ വി വസന്തകുമാർ, എഐടിയുസി ജില്ലാ പ്രസിഡൻറ് ടി കെ സുധീഷ്,സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സി സി വിപിൻ ചന്ദ്രൻ,പി പി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു