Skip to content

മണപ്പുറം ദൃശ്യകലാവേദി വാർഷികം

മണപ്പുറം ദൃശ്യകലാവേദി വാർഷികം

മണപ്പുറം ദൃശ്യകലാവേദിയുടെ അഞ്ചാമത് വാർഷികവും പ്രൊഫഷണൽ നാടക കലാകാരൻമാർക്കുള്ള ആദരവും നടന്നു

മണപ്പുറം ദുശ്യകലാവേദിയുടെ 5-)o വാർകത്തോടനുബന്ധിച്ച് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് ലഹരിക്കെ തിരെ സന്ദേശം ഉയർത്തി പ്പിടിക്കുന്ന ചടങ്ങായി മാറി. പ്രാഫഷണൽ നാടക കലാകാരന്മാർക്ക് എല്ലാവർഷവും നൽകിവരാറുള്ള എൻ.ജി.ഉണ്ണികൃഷ്ണൻ സ്മാരക സ്മാരക പുരസ്കാരം തിരുവന ന്ദപുരം സാഹിതി തിയ്യറേറഴ്സിന്റെ ‘ : മുച്ചീട്ടുകളിക്കാരൻ എന്ന നാടകത്തിലഭിനയിച്ച , വിനോദ് കുണ്ടു കാടിന് പയ്യന്നൂർ മുരളി സമ്മാനിച്ചു. കഴിബ്രം വിജയൻ സ്മാര പുരസ്ക്കാരം കെ. പി.എ. സി. താമരക്കുളം മണിക്ക് നൽകി.ബാലചന്ദ്രൻ വടക്കേടത്ത് പുരസ്ക്കാരം സുനിൽ പിമതി ലകത്തിന്നും, നൽകി.രാജൻ കാഞ്ഞിരക്കോട്, വിജയ ഷാജി തുടങ്ങിയ വരെയും ആദരിച്ചു രാധാമണി ഉണ്ണികൃഷണൻ , ലിഷോയ് കെ. ആർ. കിഷോർ, മനോമോഹനൻ , കെ.പി.എ.സി. സജീവ് മാടവന, തുടങ്ങിയവർ അനുമോദനങ്ങൾ നൽകി.. ബഷിർ വടക്കൻ അധ്യക്ഷത വഹിച്ചു.
ഹംസ, ജെസി പള്ളൻ., കെ.കെ. സത്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.പ്രതാപൻ നെല്ലിക്കത്തറ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു. ഗ്രൂപ്പ് അംഗങ്ങളായ കലാകാരി കളും, കലാകാരൻമാരും അവതരിപ്പിച്ച നാടക മടക്കമുള്ള വിവിധ കലാപരിപാടികളുണ്ടായിരുന്നു.

Spread the News