മേത്തല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വസി.പി.രമേശൻ പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു.
എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം അഡ്വ.സി.പി.രമേശൻ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നത്.ബാങ്കിൽ നിരവധി ജനോപകാരപ്രദമായ മാറ്റങ്ങൾ കൊണ്ട് വരുന്നതിനും പൊതുജനങ്ങൾക്ക് സഹായകരമായ നിരവധി പദ്ധതികൾ ഇക്കാലയളവിൽ ക്കൊണ്ട് വരുന്നതിനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്