Skip to content

പഠനോപകരണ വിതരണം

പഠനോപകരണ വിതരണം

മേത്തല സർവ്വീസ്
സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി.

പുതിയ അധ്യയന വർഷത്തിലെക്ക് കടന്നു വരുന്ന
ശൃംഖപുരം GLPSHS സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മേത്തല സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ കൈമാറിയത്..ബാങ്ക് പ്രസിഡൻ്റ് അഡ്വ: സി പി രമേശൻ പ്രധാന അധ്യാപിക K M മുംതാസ് ടീച്ചർക്ക് ബാഗുകൾ കൈമാറി.

ബാങ്ക് വൈസ് പ്രസിഡൻ്റ്. p j ജോൺസൺ,ബാങ്ക് സെക്രട്ടറി.M N ചിത്രകുമാരി ,ബാങ്ക് ജീവനക്കാർ P T A പ്രസിഡൻ്റ്. K A അനീഷ്, SMC. ചെയർമാൻ C S റസാഖ്, അധ്യാപികമരായ സജിത, ദീപ്തി, P T A അംഗങ്ങളായ സന്ദീപ്, ശലിനി ദേവീ തുടങ്ങിയവർ പങ്കെടുത്തു..

Spread the News