ബി.ജെ.പി.പ്രവർ പ്രമോദിൻ്റെ ബലിദാന ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടന്നു.
പ്രമോദിൻ്റ വീട്ടിൽ നടന്ന പുഷ്പാർച്ചനയിൽ BJP South ജില്ലാ പ്രസിഡൻ്റ്റ് AR ശ്രീകുമാർ , BJP റവന്യു ജില്ലാ പ്രഭാരി ഗോപകുമാർ , വിഭാഗ് സംഘചാലക് പദ്മനാഭൻ ,ജില്ലാ ജനറൽ സെക്രട്ടറി. KP ജോർജ്,മണ്ഡലം പ്രസിഡന്റ് പ്രിൻസ് തലാശേരി, ps അനിൽകുമാർ, സെൽവൻ മണക്കാട്ടുപടി, സുബീഷ് ചെത്തിപാടത്തു, EK സോമൻ വിവിധ ജില്ലാ , മണ്ഡലം , ഏരിയാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് നടന്ന പുസ്തകവിതരണം AR ശ്രീകുമാർ ഉത്ഘാടനം ചെയ്തു