Skip to content

ദേവഭൂമി സമാഹരണ കൂപ്പൺ വിതരണം

ദേവഭൂമി സമാഹരണ കൂപ്പൺ വിതരണം

മേത്തല ശ്രീ സുബ്രഹ്മണ്യസ്വാമി നവഗ്രഹക്ഷേത്രത്തിലെ ദേവഭൂമി സമാഹരണ കൂപ്പൺ ഉദ്ഘാടനം ഇന്ത്യൻ കോഫി ഹൗസ് ചെയർമാൻ OK രാജഗോപാൽ നിർവ്വഹിച്ചു

ക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തി, ക്ഷേത്രം ശാന്തി ചെമ്മാലിൽ ശിവശങ്കരൻ ശാന്തി സമാജം പ്രസിഡൻ്റ് ലക്ഷ്മി നാരായണൻ മാസ്റ്റർ, സെക്രട്ടറി KG സുധീഷ് ട്രഷറർ പ്രജീഷ് ചള്ളിയിൽ , രാജേഷ് മoത്തിപറമ്പിൽ, മനോജ് വലിയപറമ്പിൽ, മാതൃസമിതി സെക്രട്ടറി പുഷ്പാ വതി, കൗൺസിലർമാരായ, ടി.എസ്സജീവൻ, രമാദേവി, സ്മിത ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു

Spread the News