മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നഗരസഭയിൽ എൻഫോഴ്സ്മെന്റ് ശക്തമാക്കുന്നതിനായി 14 ലക്ഷം രൂപ ചിലവഴിച് വാങ്ങിയ ഹെൽത്ത് സ്ക്വാഡ് വാഹനം നഗരസഭ ചെയർഴ്സൺ TK ഗീത ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ K S കൈസാബ് അദ്ധ്യക്ഷനായി നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മറ്റികമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷില പണിക്കശ്ശേരി പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ കൗൺസിലർമാർ ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു’
- Related News
- Latest News