SSLC പരീക്ഷയിൽ ഉയർന്ന വിജയം നേടിയ, എറിയാട് പഞ്ചായത്ത് രണ്ടാം വാർഡിലെ വിദ്യാർത്ഥികളെ വാർഡ് കോൺഗ്രസ് പ്രസിഡന്റ് വൈപിൻകാട്ടിൽ നിസാർ, വാർഡ് മെമ്പർ P H നാസർ, എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. K K കുഞ്ഞുമൊയ്‌ദീൻ, C M മൊയ്‌തു, C B മുഹമ്മദ്,P A മുഹമ്മദ് സഗീർ, ഷിയാസ് ഇടവഴിക്കൽ എന്നിവരും പങ്കെടുത്തു.
- Related News
- Latest News