നെൽ കർഷകരോട് സർക്കാർ കാട്ടുന്ന കടുത്ത അവഗണനയ്ക്കെതിരെ കർഷക കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറിയാട് കൃഷിഭവന് മുൻപിൽ ധർണ്ണ നടത്തി
കേര കൃഷി സംഭരണത്തിന് ലോകബാങ്ക് നൽകിയ 139 കോടി രൂപ വക മാറ്റി ചിലവഴിച്ചതിനെതിരെയും നെൽ കർഷകരോട് സർക്കാർ കാട്ടുന്ന കടുത്ത അവഗണനയ്ക്കെതിരെയും കർഷക കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറിയാട് കൃഷിഭവന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .സംഭവത്തിൽ കൃഷിമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് നിസാർ യു ബസാർ അധ്യക്ഷനായി
കോൺഗ്രസ് എറിയാട് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു
പാർലമെന്റ് പാർട്ടി ലീഡറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമായ പി കെ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് എസ്.എൻ.പുരം മണ്ഡലം പ്രസിഡൻ്റ് വേണു
കർഷക കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അലി അക്ബർ
ബ്ലോക്ക് കോൺഗ്രസ് വൈസന്റ് കെഎസ് രാജീവൻ
മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ ദാസൻ,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സക്കീർ ഹുസൈൻ
ബ്ലോക്ക് സെക്രട്ടറിമാരായ ഷിയാസ് ഇടവഴിക്കൽ ,
സ്റ്റാൻലി
ഹരിദാസൻ
മണ്ഡലം കമ്മിറ്റി
സെക്രട്ടറി ഗഫൂർ ഖാൻ
കർഷക കോൺഗ്രസ്എടവിലങ്ങ് മണ്ഡലം പ്രസിഡണ്ട് അറുമുഖം എന്നിവർ പ്രസംഗിച്ചു
മത്സ്യത്തൊഴിലാളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ
പ്രവാസി കോൺഗ്രസ് സംസ്ഥാന ഭാരവാഹി നാസർ കറുകപ്പാടത്ത്
കോൺഗ്രസ് ഭാരവാഹികളായ
ശർമിള സുമേഷ്
ബീന റോബർട്ട്
ഷമീന സുഹൈൽ
സുമയ്യ നിസാർ
ജമാൽ
ഷുക്കൂർ
റഹീം
വി എ മുഹമ്മദ് സഗീർ നേതൃത്വം നൽകി
കർഷക കോൺഗ്രസ് എറിയാട് മണ്ഡലം വൈസ് പ്രസിഡണ്ട്
സജീന നന്ദി പറഞ്ഞു