Skip to content

സമര പ്രഖ്യാപന പ്രതിഷേധ ജ്വാല

സമര പ്രഖ്യാപന പ്രതിഷേധ ജ്വാല

ബി.ജെ.പി. കൊടുങ്ങല്ലൂർ മണ്ഡലം വാർഡുകളിൽ സമര പ്രഖ്യാപന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൊടുങ്ങല്ലൂർ നഗരസഭ 1, 2, 44 വാർഡുകളുടെ പ്രതിഷേധ പരിപാടി തണ്ടാംകുളം ജങ്ഷനിൽ വച്ച് നടന്നു
പരിപാടിയിൽമണ്ഡലം വൈസ് പ്രസിഡണ്ടും
നഗരസഭ കൗൺസിലറുമായ രശ്മി ബാബു അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി ശKPഉണ്ണികൃഷൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ശാലിനി വെങ്കിടേഷ്, റീന അനിൽ BJP സംസ്ഥാന സമിതിയംഗം V G ഉണ്ണികൃഷ്ണൻ ലോകമലേശ്വരം ഏരിയ സെക്രട്ടറി രതീഷ് മാളക്കാരൻ, സിജിത്ത് പെട്ടിക്കാട്ടിൽ, PP ഗോപി പതിയാശ്ശേരി, രഞ്ജിത്ത് TR എന്നിവർ നേതൃത്വം നൽകി

Spread the News