ലോകമലേശ്വരം ഓം ശ്രീ സച്ചിദാനന്ദ സുബ്രഹ്മണ്യ
ക്ഷേത്രത്തിൽ പാർവ്വതീദേവിക്ക്
പൊങ്കാല സമർപ്പണം നടന്നു .
വിവേകാനന്ദ കേന്ദ്രം
ഡയക്ടർ ഡോ. ലഷ്മികുമാരി
പണ്ടായടുപ്പിൽ അഗ്നി പടർന്നു.
സുരേന്ദ്രൻ ശാന്തിയുടെ മുഖ്യ
കാർമ്മികത്വത്തിൽ നടന്ന
ചടങ്ങിൽ ഗുരുദേവസമാജം
പ്രസിഡൻ്റ് ഒ.കെ.ഹർഷകുമാർ
സെക്രട്ടറി വി.എസ്. സജീവൻ
ട്രഷറർ പി.എസ്.മനോജ്,
പ്രഹ്ളാദൻ,സുരേഷ്,പ്രഥമൻ,
കല്യാൺറാം,സത്യൻ,അശോകുമാർ,ബാബു,പ്രകാശൻ,ധർമ്മരാജ്,
പ്രേം ലാൽ,ജയശ്രീ,മിനി തുടങ്ങിയവർ നേതൃത്വം നൽകി .
ധാരാളം ഭക്‌തർ ചടങ്ങിൽ
പങ്കെടുത്തു.