CPI മേത്തല വെസ്റ്റ് ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടന്നു
കുന്നംകുളം സെൻ്ററിൽ ചേർന്ന പൊതുസമ്മേളനം CPI ജില്ലാ എക്സിക്യൂട്ടീവഗം K S ജയ ഉദ്ഘാടനം ചെയ്തു
ജില്ലാ കൗൺസിൽ അംഗം വി ആർ സുനിൽകുമാർ MLA, ജില്ലാ കൗൺസിൽ അംഗം പി പി സുഭാഷ് സംഘാടക സമിതി ചെയർമാൻ കെ എം സലീം, എ എം സായൂജ്, കെ എം രതീഷ് എന്നിവർ സംസാരിച്ചു