കോട്ടപ്പുറം കായലോരത്ത് 64 മത് പുഴനിലാവ് ആഘോഷിച്ചു
കോട്ടപ്പുറം കായലോരത്ത് നടത്തിവരാറുള്ള പുഴ നിലാവ് സാംസ്കാരിക പരിപാടിയായ പുഴ നിലാവ് വിവിധ കലാപരിപാടികളോടെ അരങ്ങേറി
64 മത് പുഴ നിലാവിൻ്റെ സാംസ്കാരിക സമ്മേളനം
പുഴനിലാവ് എന്ന വേദിക്ക് തുടക്കം കുറിച്ച മുൻ എംഎൽഎ. ടി എൻ പ്രതാപൻ. ഉൽഘാടനം ചെയ്തു വി.എം ജോണി അദ്ധ്യക്ഷത വഹിച്ചു
ഫാ ജാക്സൻ വലിയപറമ്പിൽ
നഗരസഭ വൈസ് ചെയർമാൻ വി.എസ്.ദി നൽ. കെ എസ് കൈസാബ് ഇ എസ് സാബു സുനിൽ പി മേനോൻ ഷാജി വടക്കൻ ” രജ്ഞിത്ത് എന്നിവർ സംസാരിച്ചു
തുടർന്ന് വിവിധ കലാപരിപടികൾ നടന്നു