ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി ഇഷമ ഡിസൈനർ സ്റ്റുഡിയോ കൊടുങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു.
ഡിസൈനർ വസ്ത്രങ്ങളുടെ വിപുല ശേഖരവുമായി എഷ്മ ഡിസൈനർ സ്റ്റുഡിയോ കൊടുങ്ങല്ലൂർ ബൈപാസ് റോഡിൽ പ്രവർത്തനം ആരംഭിച്ചു
കസ്റ്റമേഴ്സിൻ്റെ മനസ്സിനിണങ്ങും വിധത്തിൽ സൗകര്യങ്ങളോടൊപ്പം അതിവിപുലമായ വസ്ത്രശേഖരവും സമന്വയിപ്പിച്ചു കൊണ്ട് ആരംഭിച്ച എഷ്മ ഡിസൈനർ സ്റ്റുഡിയോ യുടെ ഉദ്ഘാടനം ഹാജറ ഇബ്രാഹീം ഹാജി നിർവ്വഹിച്ചു.
ബ്രൈഡൽ വെയർ,
ഡിസൈനർ സ്യൂട്ടുകൾ,
കോ-ഓർഡ് സെറ്റുകൾ,
മാക്സി,
കാഷ്യൽ വെയേഴ്സ്,
എന്നിവയുടെ മികച്ച കളക്ഷൻസാണ് വസ്ത്ര പ്രേമികൾക്കായി എഷ്മ ഒരുക്കിയിരിക്കുന്നത്
ഉപഭോഗ്താക്കളുടെ സൗകര്യാർത്ഥം ഷോപ്പിൻ്റെ ഇൻസ്റ്റാ പേജും ലഭ്യമാണ്