യൂത്ത്കോൺഗ്രസ് കൈപ്പമംഗലം അസംബ്ലി കമ്മറ്റിയുടെ നേത്യത്വത്തിൽ ശുഹൈബ്,ശരത് ലാൽ ,കൃപേഷ് രക്തസാക്ഷിത്വ ദിന സ്മൃതി സംഗമം സംഘടിപ്പിച്ചു.
ആമണ്ടൂർ സെൻ്ററിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലിം കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് അഫ്സൽ കെ.എ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വി.എസ്. ജിനേഷ്,നിയോജമണ്ടലം വൈസ് പ്രസിഡന്റ്മാരായ ഇസ്ഹാഖ് ഹുസൈൻ ,കെ.എസ് സുഹൈൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പിബി മൊയ്തു ,വൈസ് പ്രസിഡന്റ്മാരായ നിതിഷ് കുമാർ,സി.എ.റഷീദ്,അബ്ദുറഹ്മാൻ മാസ്റ്റർ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ സിറാജ് മാസ്റ്റർ,
എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ ഷിംനാസ് പൊന്നകത്ത്,എവിൽ സിൻറ്റോ,കിറ്റോ ജോസ് ,ഷുഹൈബ്,നിയോജക മണ്ഡലം ഭാരവാഹികളായ പ്രവിത ഉണ്ണികൃഷ്ണൻ ,സാബിക്ക് ബഷീർ ,അഷ്ക്കർ,അഖിൽ മേനോൻ,അത്തീഖ് പടിയത്ത്,അസീം സാലി,ഫിറോസ്,ഷെരീഫ് ,റാഫിപതിയാശേരി എന്നിവർ നേത്രത്വം നൽക്കി