Skip to content

ക്ഷേത്രോത്സവം

പുല്ലൂറ്റ് ചരിയ ത്ര കൊല്ലംപറമ്പിൽ ധർമ്മദൈവ ക്ഷേത്ര മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം

മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവാഘോഷത്തിൽ ദീപാരാധന, നൃത്തനൃത്യങ്ങൾ, ഹൃദയഗീതങ്ങൾ, പ്രതിഷ്ഠാദിന മഹോത്സവം, ഗണപതിഹവനം, പ്രഭാത പൂജ, നാടകം, അത്താഴപൂജ എഴുന്നെള്ളിപ്പ്, വർണ്ണമഴ, ഗുരുതി തർപണം, മംഗള പൂജ, എന്നിവ നടന്നു. മാതൃസമിതി വക അന്നദാനവും ഉണ്ടായിരുന്നു.പ്രസി.കെ.എം ജയരാമൻ, സെക്രടറി കെ.ബി.വിനീത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Spread the News