Skip to content

പിച്ചതെണ്ടൽസമരം

പിച്ചതെണ്ടൽസമരം

കേന്ദ്രത്തിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ഡിവൈഎഫ്ഐ എടവിലങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധാത്മക
“പിച്ച തെണ്ടൽ സമരം”
നടത്തി….

എടവിലങ്ങ് ചന്തയിൽ നടന്ന
സമര പരിപാടി CPIM എടവിലങ്ങ് ലോക്കൽ സെക്രട്ടറി VH റിസ്‌വാൻ ഉദ്ഘാടനം ചെയ്തു.
DYFI എടവിലങ്ങ് മേഖലാ പ്രസിഡന്റ് സ്വാലിഹ് അധ്യക്ഷനായി മേഖലാ സെക്രട്ടറി CS സുജിത്ത് സ്വാഗതം പറഞ്ഞു. CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗം CA ഷെഫീർ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ എന്നിവർ സംസാരിച്ചു.
മേഖല ജോയിൻ സെക്രട്ടറി സഖാവ് OS സമദ്, മേഖലാ ട്രഷറർ സഖാവ് KD വിനിൽ ദാസ്, എന്നിവർ നേതൃത്വം നൽകി

Spread the News