Skip to content

പ്രദക്ഷണ വഴി സമർപ്പണം

പ്രദക്ഷണ വഴി സമർപ്പണം

ശാസ്താ വിടം ശ്രീധർമ്മശാസ്ത്രാക്ഷേത്രത്തിൽ പ്രദക്ഷണ വഴി ശിലവിരിച്ചത് സമർപ്പണം നടത്തി.

ശാസ്താവിടം ട്രസ്റ്റ് പ്രസി.എം എൻ.ഉണ്ണികൃഷ്ണൻ സമർപ്പണം നിർവ്വഹിച്ചു. ക്ഷേത്രം പ്രസി.വേണു, ക്ഷേത്രം തന്ത്രി ഗിരീഷ് ചെമ്പനേഴത്ത്, മേൽശാന്തി സന്തോഷ്, ട്രസ്റ്റ് ഭാരവാഹികളായ ഷാജി, അജിതൻ,സനോജ്, മറ്റു കമ്മിറ്റി അംഗങ്ങളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു.

Spread the News