Skip to content

യൂത്ത് കോൺഗ്രസ് പ്രതിഷേധം

യൂത്ത് കോൺഗ്രസ് പ്രതിഷേധം

കെ.കെ.ടി.എം കോളേജിൽ കെ.എസ്.യു വിൻ്റെ കൊടികൾ , ബോർഡുകൾ , അരങ്ങുകൾ കോളേജ് കാമ്പസിൽ പരസ്യമായി കത്തിച്ചു നശിപ്പിച്ച എസ്.എഫ്.ക്കാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ സമ്മേളനം നടത്തി.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജസീൽ അലങ്കാരത്ത് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഇ എസ്. സാബു ഉദ്ഘാടനം ചെയ്തു.
എ.ആർ. രാമദാസ്, എ.എ. മുസമ്മിൽ എന്നിവർ അഭിവാദ്യം ചെയ്തു
ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ
കെ.എസ്. കമറുദ്ദീൻ , എ. ചന്ദ്രൻ ,റുവിൻ വിശ്വം ,സനിൽ സത്യൻ , സുനിൽ കളരിക്കൽ, സാബു കണ്ടത്തിൽ എന്നിവർ പങ്കെടുത്തു .

Spread the News