Skip to content

ചരമം

Screenshot 2025 01 29 22 13 58 48

ചരമം

ഊഴുവത്ത് കടവ് പരേതനായ ചേനത്ത് ശങ്കരൻ്റെ ഭാര്യ
എ.എസ്. സുമതി. അന്തരിച്ചു 76 വയസായിരുന്നു.

മക്കൾ മോഹനൻ, സുരേഷ്, ഷൈല, സന്തോഷ്, എന്നിവരും ഉഷ, അംമ്പിക , ബാബു എന്നിവർ മരുമക്കളുമാണ്

Spread the News