Skip to content

ആമണ്ടൂർ ദൃശ്യകലാകേന്ദ്രം

ആമണ്ടൂർ ദൃശ്യകലാകേന്ദ്രം

ആ മണ്ടൂർ ദൃശ്യകലാകേന്ദ്രത്തിൽ 75-ാമത് റിപ്പബ്ലിക് ദിനാഘോഷവും,
ദൃശ്യ കാർണിവൽ ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് ഉൽഘാടനവും ചെയ്തു

ആമണ്ടൂർദൃശ്യകലാകേന്ദ്രത്തിന്റെആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷവും മധുര പലഹാര വിതരണവും നടത്തി പ്രസിഡണ്ട്: ഒ.യു ഷോബി പതാക ഉയർത്തി തുടർന്ന് ദൃശ്യ കലാകേന്ദ്രത്തിന്റെ 40 മത് വാർഷികത്തോട് അനുബന്ധിച്ച് ഏപ്രിൽ 16 മുതൽ 22 വരെ നടക്കുന്ന ദൃശ്യ കാർണിവൽ ഫസ്റ്റ് സ്വാഗത സംഘം ഓഫീസിന്റെ ഉൽഘാടനം ഇ. ടി. ടൈസൺ മാസ്റ്റർ MLA നിർവ്വഹിച്ചു – സ്വാഗത സംഘം ചെയർമാൻ: കെ.ആർ. നിതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു: ഒ.യു. ഷോബി സ്വാഗതം പറഞ്ഞു
വാർഡ് മെമ്പർമാരായ പി.എ.ഇബ്രാഹിം കുട്ടി, സൗദനാസർ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ : അയൂബ്, രക്ഷാധികാരികളായ: കെ.കെ. സഫറലിഖാൻ , ടി.എ. സെയ്ഫുദ്ദീൻ,
പി.ജെ. മുഹമ്മത് റാഫി , സുധി പൂതോട്ട്
വൈസ് ചെയർമാൻ: റിയാദ് പറകോട്ട്, ജനറൽ കൺവീനർ: സുബൈർ കെ.എസ്, സെക്രട്ടറി: ഷെഫീക് കെ.എസ്, ട്രഷറർ അഷറഫ് പടിയത്ത്, ഷിംനാസ് പി.എ.ആംലയുടെ
യു എ ഇ പ്രതിനിതി
ഫസലു തേപറബിൽ
വനിത പ്രസിഡണ്ട്: മിഷ ഷാജി, സെക്രട്ടറി: സുകന്യ ഷോബി, ട്രഷറർ: ജിഷ നിതീഷ് എന്നിവർ സംസാരിച്ചു:
കോഡിനേറ്റർ: ഫിറോസ് എൻ.എം. ചടങ്ങിന് നന്ദി പറഞ്ഞു

Spread the News