Skip to content

കെ.എസ്.എസ്.പി.യു.

കെ.എസ്.എസ്.പി.യു.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പുല്ലൂറ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടന്നു.

ജില്ലാ വൈസ് പ്രസിഡൻ്റ് ജോയ് മണ്ടകത്ത് ഉൽഘാടനം ചെയ്തു
പ്രസിഡൻ്റ് KK ഉണ്ണികൃഷ്ണൻ അദ്ധക്ഷത വഹിച്ച യോഗത്തിൽ P C പിതാംബരൻ റിപ്പോർട്ടും, K R ഗോപിനാഥ് വരവുചെലവ് കണക്കും അവതരിപ്പിച്ചു
ബ്ലോക്ക് പ്രസിഡൻ്റ് T Kസുരേന്ദ്രൻ മാസ്റ്റർ, സെക്രട്ടറി N. A M അഷറഫ്, ട്രഷറർ V K ജോഷി. ജില്ലാ കമ്മറ്റി അംഗം C C വത്സല, K K അപ്പുകുട്ടൻ മാസ്റ്റർ, K K മയൂരനാഥൻ, N A കുഞ്ഞുമൊയ്തീൻ, N A കദീജാബി, M B സജിത ടീച്ചർ എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി C V ഉണ്ണികൃഷ്ണൻ, പ്രസിഡൻ്റ്, P C പിതാംബരൻ സെക്രട്ടറി, K R ഗോപിനാഥ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു തുടർന്ന്
അംഗങ്ങളുടെ കലാമത്സരങ്ങളും നടന്നു

Spread the News