Skip to content

കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാരായണമംഗലം ജംഗ്ഷനിലെ അപകട കുഴികൾ അടച്ചു

കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാരായണമംഗലം ജംഗ്ഷനിലെ അപകട കുഴികൾ അടച്ചു

റിപ്പബ്ലിക് ദിനാചരണതോടനുബന്ധിച്ച് നാരായണമംഗലം ജംഗ്ഷനിൽ യാത്രക്കാർക്ക് സ്ഥിരമായി അപകടം പതിയിരിക്കുന്ന കുഴികൾ ടാറും മെറ്റലും ഉപയോഗിച്ച് നികത്തിക്കൊണ്ട് കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധേയരായി.

ജില്ലാ നിർവാഹക സമിതി അംഗം പി യു സുരേഷ് കുമാർ,ജോയ് കൊല്ലം പറമ്പിൽ,ഷഹീൻ കെ മൊയ്തീൻ,കെ വി മുരളീധരൻ,ലാൽജി ,
ചിദംബരം,ഇസ്മായിൽ,

യൂത്ത് കോൺഗ്രസ് നേതാക്കളായ ജസീൽ അലങ്കാരത്ത്,രാഹുൽ ഗോപാലകൃഷ്ണൻ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുജാ ജോയ് എന്നിവർ നേതൃത്വം കൊടുത്തു

Spread the News