Skip to content

വാട്ടർ ടാങ്ക് വിതരണം

Screenshot 2025 01 09 16 09 09 92

വാട്ടർ ടാങ്ക് വിതരണം നടത്തി
ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് നൽകിയ വാട്ടർ ടാങ്കുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡണ്ട് എം എസ് മോഹനൻ നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു.
2024-25വാർഷിക പദ്ധതിയിൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വകയിരുത്തി 30 വാട്ടർ ടാങ്കുകളാണ് വിതരണം ചെയ്തത്.വൈസ് പ്രസിഡൻ്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു.വികസന കാര്യം സ്റ്റാൻഡിങ് ചെയർമാൻ കെ എ അയൂബ്,വാർഡ് മെമ്പർമാരായ മിനി പ്രദീപ്‌,പി യു കൃഷ്‌ണേന്ദു,ഫിഷറീസ് പ്രൊമോട്ടർ രജിത ഉല്ലാസ്,സാഗർമിത്ര കോഡിനേറ്റർ വിനീത തുടങ്ങിയവർ സംസാരിച്ചു.

Spread the News